ഹലോ പ്രാവ് സ്നേഹികളെ നമ്മൾ പല പ്രാവ് ബ്രീഡർ മാരെയും കാണാറുണ്ട്.... പലരുടെയും ലക്ഷ്യം ബിസിനസ് മാത്രമായിരിക്കും.... എന്നാൽ അതിൽ നീനെല്ലാം വ്യത്യസ്തമായി നല്ല രീതിയിൽ പ്രാവുകളെ പരിചരിക്കുകയും നല്ല ഗുണമെന്മയും ആരോഗ്യവും ഉള്ള പ്രാവുകളെ ബ്രീടിംഗ് ചയ്തു നല്ല ക്വാളിറ്റി കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് ന്യായമായ വിലയിൽ കൊടുക്കുന്ന നല്ല ഒരു ബ്രീഡറും നല്ല ഒരു വ്യക്തിതൊത്തിനു ഉടമയുമാണ് നമ്മുടെ അരവിന്ദേട്ടൻ 😍😍.
പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരത്തിനടുത് പുഞ്ചപാടം എന്ന സ്ഥലത്താണ് അരവിന്ദേട്ടന്റെ വീടും, ഫാംമും.
Aravindhan Adress.
Pigeon Farm
Punchapadam
asreekrishnapuram
Palakkad.
Kerala
India
Mob :9961949341