MENU

Fun & Interesting

കോഴി വളർത്തി നല്ല വരുമാനം നേടാൻ അസീൽ വളർത്താം

Vickies Greeny 154,914 lượt xem 5 years ago
Video Not Working? Fix It Now

വീട്ടിൽ 100 കോഴികളുണ്ടായിട്ടും പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്ത ഒത്തിരി പേരുണ്ട് നമ്മുടെ കേരളത്തിൽ.
ലയർ കോഴികളെ വളർത്തി പരമാവധി ശ്രദ്ധിച്ചിട്ടും വരുമാനമില്ല.
എന്നാൽ 10 ജോഡി കോഴികളെ വളർത്തി ആ 100 കോഴികളേക്കാൾ വരുമാനം കിട്ടിയാലോ ???
ശെരിയാണ് ...!!! കൃത്യമായ അളവിൽ പരിചരണവും ക്ഷമയും ആവിശ്യമാണ്.
എന്നാലും 500 കോഴികളെ ഫാമിൽ ഇട്ടു വളർത്തി വലുതാക്കുന്ന അത്ര ഒന്നും വരില്ല.
വീഡിയോ കാണുക ...20000 - 100000 രൂപ വരെ വരുന്ന അസീൽ കളക്ഷൻസുമായി
ഫാബ് അസീൽ ബ്രീഡേഴ്സിന്റെ കിടുക്കൻ സ്റ്റോറി .

Feel by LiQWYD | https://www.instagram.com/liqwyd
Music promoted by https://www.free-stock-music.com
Creative Commons Attribution 3.0 Unported License
https://creativecommons.org/licenses/by/3.0/deed.en_US






On The Wave by Groove Bakery | https://groovebakery.com
Music promoted by https://www.free-stock-music.com
Attribution-NoDerivatives 4.0 International (CC BY-ND 4.0)
https://creativecommons.org/licenses/by-nd/4.0/

Comment