MENU

Fun & Interesting

ബലാത്സംഗം ചെയ്തത് ഇരുട്ടു മുറിയില്‍ വെച്ച്, അതിജീവിതയ്ക്ക് തുണയായത് രേഖാചിത്രം | service story

Mathrubhumi 216,875 4 months ago
Video Not Working? Fix It Now

ആളെ തിരിച്ചറിയാതെ വഴിമുട്ടിയ പല കേസുകള്‍ക്കും തുമ്പുണ്ടാക്കി കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചവരാണ് കേരളത്തിലെ രേഖാചിത്രകലാകാരന്‍മാര്‍. നമുക്കേറ്റവും പരിചിതരായ മാതാപിതാക്കളുടെ കണ്ണും മൂക്കും വിവരിച്ചു കൊടുക്കാന്‍ പാടുപെടുന്നവരാണ് നമ്മളില്‍ പലരും. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് ജീവിതത്തില്‍ ഒരൊറ്റ തവണ മാത്രം കണ്ടയാളെ ഒരു ദൃക്‌സാക്ഷിക്ക് വിവരിക്കേണ്ടി വരുന്നത്. ആ കാഴ്ചയാണ് ഒരു രേഖാചിത്രകലാകാരന്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യമുപയോഗിച്ച് പകര്‍ത്തി പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നത്. രേഖാചിത്ര രചനയിലെ വെല്ലുവിളികള്‍ പ്രതികളെ പിടിച്ച അനുഭവങ്ങള്‍, വരയിൽ വട്ടം ചുറ്റിച്ച വ്യാജ സാക്ഷി മൊഴികള്‍ എന്നിവയെകുറിച്ചെല്ലാം സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുകയാണ് രേഖാചിത്രകലാകാരനും കോട്ടയം എസ്‌ഐയുമായ രാജേഷ് മണിമല Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: www.mathrubhumi.com Facebook- https://www.facebook.com/mathrubhumidotcom/ Twitter- https://twitter.com/mathrubhumi?lang=en Instagram- https://www.instagram.com/mathrubhumidotcom/ Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p #sketchartist #servicestory

Comment