കുഞ്ചന്‍ ദിനാഘോഷം 2017 ന്റെ ഭാഗമായി, മെയ് 6 ന് പാലക്കാട് - ലക്കിടി കുഞ്ചന്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വച്ച് ശ്രീ എം എന്‍ കാരശ്ശേരി നടത്തിയ പ്രഭാഷണം