സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ വിടവാങ്ങിയിട്ട് ഇന്നേക്ക് പത്ത് വർഷം, മലയാള സിനിമാ സംഗീതത്തിന് മെലഡി യിൽ തീർത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചവരാണ് കൈതപ്രം - ജോൺസൺ കൂട്ടുകെട്ട്. ജോൺസൺ മാസ്റ്ററ്റുടെ ഓർമ്മ ദിവസം പ്രിയ ചങ്ങാതിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #Johnson_Master #Kaithrapram