MENU

Fun & Interesting

ക്യാപ്റ്റൻ രാജു ജയനെ ഓർക്കുന്നു

Jayan biopic 49,288 4 years ago
Video Not Working? Fix It Now

ക്യാപ്റ്റൻ രാജു ജയനെ കുറിച്ചുള്ള തന്റെ ആരാധനയും, അദ്ദേഹത്തോടുള്ള തന്റെ ആദരവ് ഈ 2010 -ഇൽ എടുത്ത ഈ അഭിമുഖത്തിൽ വളരെ ഹൃദ്യമായ ഭാഷയിൽ വിവരിക്കുന്നു. ജയനെ പോലെ തന്നെ ക്യാപ്റ്റൻ രാജുവും ഒരു വിമുക്ത ഭടൻ ആണ് എന്നുള്ളത് വളരെ ശ്രദ്ധേയം ആയ വസ്തുത ആണ്. ഈ അഭിമുഖത്തിൽ കോളിളക്കം സിനിമയിലെ അപകടം വരുത്തിയ സ്റ്റണ്ട് scene കമ്പോസ് ചെയ്ത ഫെഫ്‍സി വിജയൻ തന്നോട് പറഞ്ഞ കാര്യങ്ങളും ക്യാപ്റ്റൻ രാജു വിവരിക്കുന്നു. ഈ അഭിമുഖം അന്തരിച്ച ആ വലിയ കലാകാരന്റെ ഓർമക്കായി സമർപ്പിക്കുന്നു.

Comment