ഇന്ന് ഹോസ്പിറ്റലിൽ എത്തുന്ന രോഗികളിൽ അധികവും വയർ സംബന്ധമായ പ്രശ്നങ്ങൾ ആണ് അധികവും പറയാറ്.. അതിൽ പ്രധാനി ഗ്യാസ് ആണ് പിന്നീട് വയർ എരിച്ചിൽ മലബന്ധം അസിഡിറ്റി എങ്ങനെ ലിസ്റ് നീളും..!!
അതിനാൽ ഇന്നത്തെ എപ്പിസോഡിൽ ഞാൻ സംസാരിക്കുന്നത്
🤔നെഞ്ചിലും തലയിലും വയറിലും ഗ്യാസ് കയറാൻ കാരണം എന്ത് ?
🤔നാച്ചുറലായി പരിഹരിക്കാൻ നമ്മൾ എന്ത് ചെയ്യണം ?
എന്നീ വിഷയങ്ങളെ പറ്റിയാണ് പൂർണമായി കണ്ട് മനസിലാക്കുക. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വളരെ ഫലപ്രദമാണ് ഈ അറിവുകൾ..👍🏼
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk417s9
#drvisakhkadakkal , diabetes gas remedy, #gastrouble , #gastricproblemsolution , #ഗ്യാസ്ട്രബിള്എങ്ങനെമാറ്റാം , #ഗ്യാസ്ട്രബിള്മാറാന്ഒറ്റമൂലി , #gastroublehomeremedie , #gastricproblemsolutionmalayalam , #വയറിലെഗ്യാസ്പോകാന് , gas trouble home remedie malayalam, gas maran malayalam, acidity problem solution, how to reduce gas in stomach, vayattil gas kayariyal, #gasproblemmalayalam, വയറില് ഗ്യാസ് നിറഞ്ഞാല്, vayaru vedana malayalam, #gastroubleexercisemalayalam , #gasprobleminstomachmalayalam