ആറ്റുകാൽ പൊങ്കാല ഇടുന്നവർ നിർബന്ധമായും അറിയുക, ഈ നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ ഐശ്വര്യം ഇരട്ടിക്കും.
വസ്ത്രം മഹാലക്ഷ്മിയുടെ പ്രതീകമാണ്. ചില നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നത് ലക്ഷ്മി കടാക്ഷം നേടിത്തരും.ഇത് പാരമ്പര്യ വിശ്വാസമാണ്.ക്ഷേത്രങ്ങളോട് അനുബന്ധിച്ച് പൊങ്കാല നടക്കുമ്പോൾ,അതിൽ പങ്കുചേരുന്ന ഭക്തജനങ്ങൾ ഇതിൽ പറയുന്ന നിറങ്ങൾ കലർന്ന വസ്ത്രം ധരിക്കുന്നത് പോസിറ്റീവ് കൂടുതൽ സ്വീകരിക്കുന്നതിൽ സഹായിക്കും.ഏവർക്കും ആശംസകൾ