MENU

Fun & Interesting

കേരളത്തിലെ ഏറ്റവും വലിയ കൂൺ കൃഷിയുമായി അമ്മയും മകനും...

Ebadu Rahman 383,230 4 years ago
Video Not Working? Fix It Now

ഇത് ജിത്തു തോമസ്, നവീനമായ ആശയം കൊണ്ടും സാങ്കേതിക പരിജ്ഞാനം കൊണ്ടും കാർഷിക മേഖലയിൽ പുതിയൊരു സാധ്യത തെളിക്കുകയാണ് ഈ ചെറുപ്പക്കാരൻ. എറണാകുളം ജില്ലയിലെ പിറവത്തുള്ള മഷ്‌റൂം ഫാമിൽ ഏതു കാലാവസ്ഥയിലും കൂണുകൾ യഥേഷ്ടം ലഭ്യമാണ്, സ്വന്തമായി ലാബിൽ ഉല്പാദിപ്പിക്കുന്ന കൂൺ വിത്തുകളും സാങ്കേതികമായി തയ്യാറാക്കിയ ഫാമുമാണ് ഈ വിജയ രഹസ്യം. കൂൺ വാങ്ങുന്നതിനും പുതിയ ഫാം തയ്യാറാക്കുന്നതിനും, വിത്തുകൾക്കും ജിത്തുവിനെ ബന്ധപ്പെടാവുന്നതാണ്. വിവിധയിനം കൂണുകളുടെ ഉല്പാദനത്തെ കുറിച്ചും പുതിയ സാധ്യതകൾകുമായുള്ള അന്വേഷണത്തിലാണ് ഈ ചെറുപ്പക്കാരൻ Jithu Thomas 9947427268 http://leenasfarm.com/ Jithu contact number +91 99474 27268

Comment