MENU

Fun & Interesting

ചാണകം എളുപ്പത്തിൽ പൊടിച്ചെടുക്കാം ഒരു മെഷിനും വേണ്ട | ജൈവവളം | dung easy to grind without machine

Malus Family 50,183 lượt xem 4 years ago
Video Not Working? Fix It Now

ചാണകം ഇനി ആർക്കും എളുപ്പത്തിൽ പൊടിച്ചെടുക്കാം
NB : തണലത്തിട്ട് ഉണങ്ങുന്നത് തന്നെയാണ് നല്ലത്,അതിന് കുറച്ച് ഗുണവും കൂടുതലാണ് എന്നാൽ തണലത്തിട്ട് ചാണകം ഉണക്കിയെടുക്കാൻ കാലതാമസം എടുക്കും.
നമ്മുടെ പച്ചക്കറി ചെടികൾക്ക് പെട്ടന്ന് തന്നെ വളം കൊടുക്കേണ്ടതുണ്ടല്ലോ
അപ്പോൾ വേഗത്തിൽ തന്നെ വളവും വേണ്ടത് അത്യാവശ്യമാണ്
അതുകൊണ്ട് വേഗത്തിൽ ചാണകം ഉണക്കിയെടുക്കാം എന്നുള്ളതാണ് ഞാൻ വീഡിയോയിൽ ഉദ്ദേശിച്ചത്.
(നേരിട്ട് ശക്തമായ വെയിൽ ഏൽക്കാതെ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക)

Cow dung easy to grind
Chanakam eluppathil podikam
Organic fertilizer
#chanakapodi #chanakavalam
#malusfamily #cowdungfertilizer
#bestfertilizer

Cultivation Videos 👇

അടുക്കളത്തോട്ടത്തിലെ ഉള്ളികൃഷി മുഴുവനായും | Onion Cultivation
https://youtu.be/NSm2jJsa6Bc

പച്ചമുളക് കൃഷി | Greenchilly Cultivation
https://youtu.be/hjwCGPln03w

ഗ്രോബാഗിലെ ഇഞ്ചി കൃഷി | Ginger Cultivation
https://youtu.be/21l5C8dQ0fE

___________________________________________

Lets Connect ❕

Subscribe Malus Family : https://www.youtube.com/c/MalusFamily

Facebook : https://www.facebook.com/profile.php?id=100052336540992

___________________________________________

Query Solved

How to make cow dung powder
Chanakapodi eluppathil undakaam
Dung is the main organic fertilizer
Cow dund easy to grind without machine
how to make organic fertilizer
jaiva valam engane undakkam

Thanks for watching ❤️

Comment