#construction#hometour
വീട് നിർമ്മിക്കുമ്പോൾ Foundation പണി കഴിഞ്ഞ് Basement കെട്ടുമ്പോൾ ഏത് അനുപാതത്തിലാണ് പരുക്കൻ mix ചെയ്യേണ്ടത് ?. എങ്ങനെയാണ് Basement ന്റെ size ? ,
Plumbing line ഇടുന്നതിനു വേണ്ടി ബേസ്മെന്റിൽ എവിടെയെല്ലാം hole ഇടണം?, ഉറപ്പുള്ള സ്ഥലങ്ങളിൽ belt വാർക്കുമ്പോൾ ഏത് Size ലാണ് ചെയ്യേണ്ടത്?, ഏത് Size ലുള്ള കമ്പിയാണ് ഉപയോഗിക്കേണ്ടത്?, concrete ഏത് ratio യിലാണ് ചെയ്യേണ്ടത് , തുടങ്ങി നിങ്ങളുടെ നിരവധി സംശയങ്ങൾ തീർക്കാൻ ഈ video മുഴുവനായും കാണുക .....
In what proportion should the rough mix be used when building the house and when laying the basement after the foundation work ?. What is the size of the basement? ,
Watch the entire video to clear your doubts about where to put the hole in the basement for laying the plumbing line?