MENU

Fun & Interesting

ഹൈ റേഞ്ചിൽ വഅളിന് പോയ അനുഭവം... ഈ ബാവാ ഉസ്താദ് മനുഷ്യനെചിരിപ്പിച്ചു കൊല്ലും | Bava Usthad new speech

Video Not Working? Fix It Now

പതിറ്റാണ്ടുകളായി ഇസ്ലാമിക മതപ്രഭാഷണ വേദികളിൽ നിറ സാന്നിധ്യമാണ് ഉസ്താദ് എം.എം. ബാവാ മൗലവി അങ്കമാലി. ഉസ്താദവറുകളുടെ ഓരോ പ്രഭാഷണ സദസ്സും അറിവും ആവേശവുമാണ് വിശ്വാസികൾക്ക് സമ്മാനിക്കുക. ബാവാ ഉസ്താദിന്റെ പ്രത്യേക ശൈലിയിലുള്ള തമാശകൾ മടുപ്പും വിരസതയുമില്ലാത്ത വഅള് മജ്‌ലിസുകളിൽ പങ്കെടുത്ത പ്രതീതിയാണ് സദസ്യർക്ക് നൽകുന്നത്. ഇവിടെയിതാ, പതിവുപോലെ രസകരമായ മറ്റൊരു അനുഭവം ഉസ്താദ് സമ്മാനിക്കുന്നു...


MM Bava moulavi new islamic speech 2021
Ramalan prabhashanam
Bava ushad ramalan speech


#BavaMoulaviSpeech
#RamalanSpeech2021

Comment