കൊടും വേനലിൽ തോട്ടിൽ പെട്ടു കിടന്ന മീനുകളെ കെണിവെച്ച് പിടിച്ചു.. 😱 | Fish | Fishing | Fishing videos
ഈ വീഡിയോയിൽ ഞാൻ മീൻ പിടിച്ചിരിക്കുന്നത് കാണുമ്പോൾ പലരും വിചാരിക്കും ഇത് ഊത്ത പിടുത്തം ആണ് എന്ന്. പക്ഷേ എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് മഴക്കാലത്ത് അല്ല പിടിക്കുന്നത് കൊടും വേനലിൽ ആണ് പിടിച്ചിരിക്കുന്നത്. ഊത്ത എന്ന് പറഞ്ഞാൽ മഴയത്ത് പ്രചനനത്തിനായി കയറിവരുന്ന മീനുകളാണ്. ഇത് നേരത്തെ ഊത്തയ്ക്ക് കയറിവന്ന് പ്രജനനം കഴിഞ്ഞ് തിരിച്ച് ഇറങ്ങിപ്പോകാൻ കഴിയാതെ കിടന്ന മീനുകളാണ്. ഇതിനെ ഞാൻ പിടിച്ചില്ലെങ്കിൽ അത് വെള്ളം വറ്റുമ്പോൾ വെറുതെ ചത്തുപോകും.
ഇത് നിങ്ങളുടെ അറിവിനായി പറഞ്ഞെന്നു മാത്രം.
#fishing #fish #keralafishingvideos #fishinglife #fishshort #share #fishtank #traditionalfishingmethods #fishtrap #fishhunting #villagefishingvideos #trending #viralfishingvideos #keralafishing #snakeheadfishinginindia
.
.
.
.
.
.
❤️❤️