ഇന്ന് വണ്ണം കുറയാനും കൊളസ്ട്രോളും ഷുഗറും കുറയ്ക്കാനും വേണ്ടി ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഒരുപാടുപേർ ചെയ്യുന്നുണ്ട്.
0:00 ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് പ്രശ്നമാകുന്നത് എപ്പോള്‍?
3:30 എന്താണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്? നല്ലത് ഏത്?
6:06 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
7:47 ഒഴിവാക്കേണ്ടത് എന്തെല്ലാം?
8:35 എന്ത് കഴിക്കണം? എന്ത് കഴിക്കരുത്?
11:29 ഇറച്ചി കഴിക്കാമോ?
13:00 പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കാമോ?
എന്നാൽ ചിലർക്ക് ഇത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. കാരണം ശരിയായ അറിവില്ലാതെ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ചെയ്യുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിനാൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എടുക്കുമ്പോൾ എന്ത് കഴിക്കണം, എന്ത് കഴിക്കരുത്, എത്ര അളവ് കഴിക്കണം, മാത്രമല്ല ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ എന്നിവ വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് പ്രയോജനകരമാകും
For Appointments Please Call 90 6161 5959