15 ഇനങ്ങളിലായി 30 ഓളം പശുക്കളും കാളകളും പശുക്കളും. കൂടാതെ നായകളും, കോഴികളും, പൂച്ചയും, താറാവുമെല്ലാം സദാസമയം വിഹരിക്കുന്ന മുറ്റം. ഇന്നത്തെക്കാലത്ത് ഇങ്ങനൊരു വീട് വിരളം. നാടൻ പശുക്കളുടെ പാലിൽ നിന്നും ഉത്പാദിപ്പിക്കുന്ന നല്ല നാടൻ നെയ്യും, മറ്റു വളങ്ങൾക്കും ഒക്കെയായി ഹരി ചേട്ടനെ വിളിക്കാം; 9745107911