MENU

Fun & Interesting

സേവനയുടെ ഡയറക്ട് മാര്‍ക്കറ്റിങ് തട്ടിപ്പിന് പിന്നില്‍ വന്‍ മാഫിയ I Sevana curry powder

Marunadan TV 86,090 lượt xem 2 years ago
Video Not Working? Fix It Now

വെറും 18 വയസ് പിന്നിട്ട കുട്ടികളുടെ ചുമലിൽ കറി പൗഡർ കമ്പനിയായ സേവന ഏറ്റുന്നത് 30 കിലോ ഭാരമുള്ള ബാഗ്; 12,000 രൂപ ശമ്പളവും കമ്മിഷനും വാഗ്ദാനം; രണ്ടുമാസത്തിനകം ഒരുലക്ഷം വീട്ടിലേക്ക് അയയ്ക്കാം എന്ന് ബ്രെയിൻ വാഷിങ്; പകലന്തിയോളം ജോലി ചെയ്താലും മാസം അയ്യായിരം രൂപ പോലും കിട്ടില്ല; സേവനയുടെ ഡയറക്ട് മാർക്കറ്റിങ് തട്ടിപ്പിന് പിന്നിൽ വൻ മാഫിയ

Comment