MENU

Fun & Interesting

കുമ്പസാരിക്കേണ്ട രീതി || പ്രാക്ടിക്കൽ അറിവുകൾ || മുഴുവൻ കേട്ടാൽ നന്നായി കുമ്പസാരിക്കാനാവും. ഉറപ്പ് !

FR. LINS MUNDACKAL 538,675 11 months ago
Video Not Working? Fix It Now

#faithtips For Faith Tip Videos Join Now New WhatsApp Number Link 👉 https://chat.whatsapp.com/CaE5SxjgVy63MYbnBIDiPD ഇത്തരം അറിവുകൾ ഇഷ്ടമാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ. ഈ വീഡിയോയിൽ ------------------------------------------------------------------------- തുടക്കം സഭ പറയുന്ന വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (6 മിനിറ്റ് വരെ) നടുഭാ​ഗത്തിന് ശേഷം പ്രാക്ടിക്കലായി ചെയ്യേണ്ട കാര്യങ്ങൾ (6 മിനിറ്റിന് ശേഷം) ചുരുക്കിപറഞ്ഞാൽ മുഴുവൻ കേട്ടാലേ ഒരു നല്ല ആശ്വാസമുള്ള കുമ്പസാരത്തിനുള്ള ഐഡിയ കിട്ടൂ. 15 മിനിറ്റ് നീളമുണ്ടെന്ന് തോന്നിയാലും കേക്കണം കേട്ടോ. സമയം പോകില്ല. ഉപകാരപ്പെടും. കുമ്പസാര സഹായി - ലിങ്ക് --------------------------------------------------------------------- (സാഹചര്യങ്ങളെപ്രതി വീഡിയോക്ക് പകരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം പുതുക്കി പബ്ലിഷ് ചെയ്തിരിക്കുന്ന പി‍ഡിഎഫ് ഫയലാണ്. ദുരുപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.) https://drive.google.com/file/d/1aw44Nh12BpYCh_U0mUwJjSf5nIBX9bJK/view?usp=drive_link #frlinsmundackal #dioceseofthamarassery #fridayabstinance #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #malayalamconfession Please Share and Subscribe FAITH TIPS - 34 എങ്ങനെ കുമ്പസാരിക്കണം? കുമ്പസാരത്തിൽ എന്തൊക്കെ പറയണം? എന്ത് പറയരുത്? പാപങ്ങൾ പറയേണ്ട രീതി വൈദികൻ ചോദിച്ചാലും പറയേണ്ടാത്ത കാര്യങ്ങൾ? കുമ്പസാരക്കൂട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ ഏറ്റുപറഞ്ഞ പാപങ്ങൾ മറ്റുള്ളവർക്ക് അറിയാം. എങ്ങനെ? Concept & Editing : Fr. Lins Mundackal (Diocese of Thamarassery) Camera : Fr. Robins Kuzhikodil (Diocese of Thukalay) ► For more new videos SUBSCRIBE : FR. LINS MUNDACKAL : / @linsmundackalofficial ►For Catholic Faith Tips - Follow me on: ►Official YouTube channel: / @linsmundackalofficial ►Link Tree : https://linktr.ee/CatholicFaithTips ------------------------------------- Follow me On Social Media: ------------------------------------- ►Facebook: https://www.facebook.com/profile.php?... ►Instagram: / catholic_faithtips ►WhatsApp Channel : https://whatsapp.com/channel/0029VaZC... ►Link Tree : https://linktr.ee/CatholicFaithTips Contact Us: [email protected] Whatsapp : +91 8078013203 The copyright of this video is owned by Me Downloading, duplicating and re-uploading will be considered as copyright infringement. #frlinsmundackalofficial

Comment