ജീവിത ദുഃഖങ്ങൾ മാറുക !സ്വപ്നങ്ങൾ. സത്യമാക്കുവാൻ ഒരു ആത്മബലം ഉണ്ടാവുക !അതാണ് നമ്മുടെ ഒക്കെ പ്രാർഥന ! ആ പ്രധാന കേൾക്കുന്ന കാര്യസിദ്ധി ആഞ്ജനേയൻ ചൈതന്യമാകുന്ന ക്ഷേത്രം ആണ് , ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രം ! ആഞ്ജനേയ ഇവിടെ സർവ അഭീഷ്ടങ്ങളും സാധിച്ചു തരുമ്പോൾ , ത്രിമൂർത്തികൾ ദത്താത്രേയ ഭാവത്തിൽ അനുഗ്രഹം അരുളുന്നു ! ഒരു നാളികേരം കൊണ്ട് എങ്ങനെ നമ്മിൽ പ്രതീക്ഷയും ആത്മവിശ്വാസവും നിറക്കാം എന്നറിയാൻ ഈ വീഡിയോ കാണാം @MokshaYatras
If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
Please visit www.inmoksha.in for more details.