MENU

Fun & Interesting

പ്രായം സ്ഥലം സമയം മറന്നുള്ള 👏 ആരാധന 👏 | 🔥 Holy Spirit 🔥 Unlimited |

Daily Manna(Manna Shibu) 40,142 11 months ago
Video Not Working? Fix It Now

ജയത്തിൻ ഘോഷം ഉല്ലാസഘോഷം | 🔥 Holy Spirit 🔥 Unlimited പാതാളമെ മരണമെ നിന്നുടെ ജയമെവിടെ കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക് സംഹാരകൻ കടന്നുപോയ് ജയത്തിൻ ഘോഷം ഉല്ലാസഘോഷം ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം മഹത്വരാജനായ് സേനയിൻ വീരനായ് അഭയം താനവർക്കെന്നുമെ ഭീകരമാം ചെങ്കടലും മിസ്രയിം സൈന്യനിരയും ഭീഷണിയായ് മുമ്പും പിമ്പും ഭീതിപ്പെടുത്തിടുമ്പോൾ ;- ജയ… ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാൽ ശങ്ക വേണ്ട ഭീതി വേണ്ട ശക്തൻ നിൻ നായകൻ താൻ;- ജയ… അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേൽ കവിയുകില്ല അഗ്നിയതിൽ നാലാമൻ താൻ ആഴിമേൽ നടകൊണ്ടോൻ താൻ;- ജയ… കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കു കൂട്ടിനുവരും തൻ കോലും വടിയും കൂടെന്നും ആശ്വാസമായ്;- ജയ… ഭൂമിയും പണിയും അഴിഞ്ഞുപോകും നിലനിൽക്കും തൻവചനം മരണം മാറും നാം വാഴും ജീവനിൽ #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc

Comment