തകർന്നടിഞ്ഞ് ലങ്ക; ഭക്ഷ്യക്ഷാമം, അഭയാർത്ഥികൾ, കടക്കെണിക്ക് പിന്നിലെ ചൈനീസ് ബുദ്ധി | Inside Out
ഒരു കിലോ അരിക്ക് 450 രൂപ കൊടുക്കണം, പാല്‍ മുതല്‍ പെട്രോള്‍ വരെ പൊള്ളുന്ന വില. ശ്രീലങ്കയിലെ സാമ്പത്തിക അരക്ഷിതാവസ്ഥ ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ശ്രീലങ്ക എങ്ങനെയാണ് തകര്‍ന്നടിഞ്ഞത്? സര്‍ക്കാരിന്റെ പിടിപ്പുകേടും ടൂറിസത്തിന്റെ തകര്‍ച്ചയുമാണ് അതിനുള്ള കാരണം. ആ കഥകളിലേക്ക്.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
#Mathrubhumi