MENU

Fun & Interesting

ഡ്രമ്മിൽ വെക്കാൻ പറ്റിയ ഏറ്റവും നല്ല മാവുകൾ അവയുടെ പ്രത്യേകതകളും ഇലകൾക്ക് വരുന്ന അസുഖങ്ങൾ #fruit

Rayan vlog 74,241 lượt xem 1 year ago
Video Not Working? Fix It Now

എറണാകുളം ജില്ലയിലെ അജയ് ചേട്ടന്റെ ഫാം ഇവിടെ ഫുൾ ഫ്രൂട്ട് പ്ലാന്റുകളും ടെറസിൽ ആണ് നട്ടുപിടിപ്പിച്ചിട്ടുള്ളത് . നാലു സെന്റിൽ 60ൽ പരം വിദേശ ഇന പഴങ്ങൾ ആണ് വെച്ചുപിടിപ്പിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ വെക്കാൻ പറ്റിയ വെറൈറ്റി മാവുകൾ അതിന്റെ പ്രത്യേകതകളുമാണ് ഈ വീഡിയോയിൽ പറയുന്നത്. അതുപോലെതന്നെ മാവുകൾക്ക് വരുന്ന രോഗങ്ങൾ മാറാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം അതിന്റെ മരുന്നുകളും ടെറസിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ അപ്പോൾ സപ്പോർട്ട് ചെയ്യുക
#fruit
#exotic #2023 #myfarming # terrace garden # kalapadi mango # Shibu Bharathan # mango man # Kerala exotic fruit plant
# treatment tree#farm#drum #fruit plants in drum,fruits in drums,fruit plant in drum,fruit plants in drum malayalam,growing fruit trees in drum,drum farming,drum farming drums,plants in drums,fruits plant in drum,drums in kochi,fruit trees in pots,fruits,fruit trees for drum,growing fruit plants in pots,drum,drums & barrels in kochi,#drum fruits,growing fruit trees in pots and containers,drum fruits gardening,drum sale,fruits for drum planting

Comment