MENU

Fun & Interesting

പാദത്തിൽ ഇടയ്ക്കിടെ നീര് വരാറുണ്ടോ ? എങ്കിൽ ഈ രോഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം

Dr Rajesh Kumar 573,524 2 years ago
Video Not Working? Fix It Now

സ്ത്രീകളിലും പുരുഷന്മാരിലും വളരെ സാധാരണയായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് പാദങ്ങളിൽ ഉണ്ടാകുന്ന നീര്. ഈ നീര് എപ്പോഴൊക്കെ വരാം ? ഏതൊക്കെ രോഗങ്ങളുടെ ഭാഗമായിട്ട് നീര് വരാം ? എപ്പോഴാണ് ഈ നീര് അപകടമാകുന്നത് ? നീര് വന്നാൽ എന്ത് ചെയ്യണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. പലർക്കും ഒരു പുതിയ അറിവായിരിക്കും For Appointments Please Call 90 6161 5959

Comment