പൊലിപ്പിച്ച പ്രഖ്യാപനങ്ങൾ പാഴായി; മെസി വിവാദത്തിൽ നാണംകെട്ട് സംസ്ഥാന സർക്കാർ
ലിയോണൽ മെസിയുടെ കേരള സന്ദർശനം റദ്ദായതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. സർക്കാരിന്‍റെ വാർഷിക ആഘോഷത്തിനിടെ വിഷയം ചർച്ചയായത് നാണക്കേടായെന്നാണ് വിലയിരുത്തൽ. മുട്ടിൽ മരം മുറിക്കേസിലെ പ്രതികളെ സ്പോൺസർമാരാക്കിയതിൽ മുന്നണിയിലും വിമർശനമുയർന്നിരുന്നു. സംഭവം വിവാദമായതോടെ റിപ്പോർട്ടർ ബ്രോഡ് കാസ്‍റ്റിംഗ് കമ്പനിക്കെതിരെ സംസ്ഥാന സർക്കാരും അർജന്‍റീന ഫുട്ബോൾ അസോസിയേഷനും നിയമ നടപടിക്കൊരുങ്ങിയിരിക്കുകയാണ്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
https://www.youtube.com/channel/UCNVkxRPqsBNejO6B9thG9Xw/join
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ https://www.facebook.com/janamtv
Twitter ▶ https://twitter.com/tvjanam
App ▶ https://bit.ly/2NcmVYY
#JanamTV #Janamnews