ചർമ്മത്തിന് പ്രായം തോന്നിക്കുന്ന ചുളിവുകളും പാടുകളും കുറയ്ക്കാൻ മൃദുലമാകാൻ ചില നാച്ചുറൽ പായ്ക്കുകൾ
വയസ്സായവരിൽ മാത്രം കണ്ടു വരുന്ന ചുളിവുകൾ ഇന്ന് ചെറുപ്പക്കാരിലും കാണുന്നുണ്ട്.
0:00 സ്കിന്നിലെ ചുളിവുകള്‍
2:50 മേക്കപ്പും ചുളിവുകളും
5:20 ചുളിവുകള്‍ കുറയ്ക്കാൻ എന്തു ചെയ്യണം?
7:50 സാനിട്ടൈസര്‍ ഉപയോഗം അപകടമാകുമോ?
9:00 ചില നാച്ചുറൽ പായ്ക്കുകൾ
ഈ ചുളിവുകൾ കാരണം ഇവർക്ക് പെട്ടെന്ന് പ്രായം കൂടിയത് പോലെ തോന്നിക്കും. കൈകളിലും കാലിലും ചുളിവ് ഇന്ന് ഒരുപാടു പേരിൽ കാണുന്ന പ്രശ്നമാണ്. ഇത് ഉണ്ടാകാൻ കാരണമെന്ത് ? ഈ ചുളിവുകൾ മാറ്റാനും ചർമ്മം മൃദുലമാകാനും സഹായിക്കുന്ന ചില നാച്ചുറൽ പായ്ക്കുകൾ ഇവിടെ വിശദീകരിക്കുന്നു. വിശദമായി അറിയുക. ഷെയർ ചെയ്യുക. പലർക്കും ഉപകാരപ്പെടും
For Appointments Please Call 90 6161 5959