സുരേഷ് കുമാറിനെ കളി പഠിപ്പിക്കാന്‍ പോയി പണി വാങ്ങി 'ആശിര്‍വാദ് സിനിമാസ്' l ashirvad cinema
25 കോടി പ്രതിഫലം വാങ്ങുന്ന നടന്‍ അതിന് അടയ്‌ക്കേണ്ട ജി എസ് ടി തുകയും വാങ്ങുന്നത് പ്രൊഡ്യൂസറില്‍ നിന്നും; വേതനത്തില്‍ താരങ്ങള്‍ വിട്ടു വീഴ്ച ചെയ്യേണ്ടി വരും; ആന്റണി പെരുമ്പാവൂര്‍ എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെടും; മാപ്പു പറഞ്ഞില്ലെങ്കില്‍ അംഗത്വം 'താര സംഘടനയില്‍' മാത്രമായി ആന്റണിയ്ക്ക് ചുരുങ്ങും; സുരേഷ് കുമാറിനെ കളി പഠിപ്പിക്കാന്‍ പോയി പണി വാങ്ങി 'ആശിര്‍വാദ് സിനിമാസ്'
#antonyperumbavoor #MM005 #ME002