വയറിൽ അൾസർ ഉണ്ടെങ്കിൽ അതുകൊണ്ട് ദഹനക്കേട് , വയർ വേദന, പുളിച്ചുതികട്ടൽ, ഓർക്കാനം, ക്ഷീണം, വിളർച്ച പോലുള്ള അനവധി പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
0:00 എന്താണ് പെപ്റ്റിക് അൾസർ ?
3:20 അൾസർ ഉണ്ടാകാന്‍ കാരണം
5:00 കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍
11:00 Conclusion
മരുന്ന് കഴിക്കുമ്പോൾ മാത്രം ഇത് കുറയും അത് കഴിഞ്ഞാൽ വീണ്ടും വരുന്നത് കാണാം. അതിനാൽ വയറിൽ അൾസർ ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ വിശദീകരിക്കാം. പകരം കഴിക്കേണ്ടതും അറിയുക. ഷെയർ ചെയ്യുക. പലർക്കും ഉപകാരപ്പെടും
For Appointments Please Call 90 6161 5959