കേരളത്തിലെ 5 പ്രധാന മഹാ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നായ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലേക്ക് എങ്ങനെ ട്രെയിനിൽ തന്നെ പോയി ട്രെയിനിൽ തന്നെ തിരികെ വരാം എന്നതിനെ പറ്റി ഉള്ള ഡീറ്റൈൽഡ് വീഡിയോ ആണ് ഇത്.ട്രെയിൻ, ദർശന സമയം, ദർശന രീതികൾ, താമസസൗകര്യം എല്ലാം ഉൾപ്പെടുന്ന ഒരു ചെറിയ വീഡിയോ. എല്ലാ ജില്ലയിൽ ഉള്ളവർക്കും ഉപയോഗപ്രദം ആകുന്ന രീതിയിൽ ആണ് വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോ ഉപകാരപ്രദം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കലെ ഫ്രണ്ട്‌സ്.
Like | share | subscribe @MalayaliTrainVlogger333
#indianrailways #trainjourney #pilgrimage #hindu #hindutemple #hindutemples #kerala #kottarakara #ganapatibappamorya