ശരിക്കുള്ള അക്വാമാൻ! | ഇഗ്ളീഷ് ചാനൽ നീന്തിക്കടന്ന മാത്യു വെബ് | Real life Aqua-man | Julius Manuel
വൈകുന്നേരം ആറുമണിയോടെ ഒരു ഫ്രഞ്ച് ആവിക്കപ്പൽ ഈ വഴി വന്നു. രാത്രി കടലിനു കുറുകെ നീന്തുന്ന ഒരു ഭ്രാന്തനെ കണ്ട് ഡെക്കില് നിന്നവർ അന്തംവിട്ടു. രാത്രി എട്ടരയോടെ അദ്ദേഹം ഒരു ചൂട് കോഫി കുടിച്ചു . കടൽ ഇരുണ്ടാണ് കിടക്കുന്നത്. ബോട്ടിലെ റാന്തൽ വെളിച്ചം മാത്രമാണ് ആകെയുള്ള ആശ്വാസം. ആരും വിരണ്ടുപോകുന്ന അന്തരീക്ഷം. പക്ഷെ ഈ സമയം വെബിനു ആകെയുണ്ടായിരുന്ന പരാതി തന്റെ കാലിൽ ഒഴുകിനടക്കുന്ന കടലൽ ചെടികൾ ഉടക്കുന്നു എന്ന് മാതമായിരുന്നു. അതിനാലൽ സ്പീഡ് കുറയുന്നത്രേ!
* Video Details
Title:ശരിക്കുള്ള അക്വാമാൻ! | ഇഗ്ളീഷ് ചാനൽ നീന്തിക്കടന്ന മാത്യു വെബ് | Real life Aqua-man
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: https://hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline