നമ്മുടെ കൊച്ചു കേരളത്തിലും ലഹരി പിടിമുറുക്കുന്നു എന്ന വാർത്തകൾ നമ്മൾ ഓരോ മലയാളിയും ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. അതിൻ്റെ ഭീകരത മനസ്സിലാക്കുമ്പോൾ കുട്ടികളെയും യുവാക്കളെയും ആണ് ഇത്തരം സംഘങ്ങൾ വലയിൽ വീഴ്ത്തുന്നത് എന്നതാണ്.
വളർന്നു വരുന്ന തലമുറയ്ക്ക് ഉണ്ടാകുന്ന ഇത്തരം അപചയങ്ങൾ ഇപ്പോഴേ നമ്മൾ ചെറുത്തില്ല എങ്കിൽ നാളെ നമ്മുടെ നാട്ടിൽ സംഭവിക്കുന്ന പല മഹാ വിപത്തുകൾക്കും ഇത് കാരണം ആകും.
അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്
വീട്ടിൽ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം..? 🚫 വിലപ്പെട്ട ഇൻഫർമേഷൻ 🚫
എന്ന വിഷയത്തെ ആസ്പദമാക്കി ആണ് പൂർണമായി കണ്ട് മനസ്സിലാക്കുക ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന അറിവാണ്.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk417s9
#drugabuseinkerala #drvisakhkadakkal