പതിഞ്ഞ ശബ്ദത്തിൽ മാസ്മരിക പ്രസംഗം ; വയനാട്ടിലെ അമ്മമാരുടെ കണ്ണീരും വൈറ്റ് ഗാർഡും
വയനാട്ടിലെ ഉരുൾപൊട്ടലിൽ സേവനമനുഷ്ഠിച്ച വൈറ്റ്ഗാർഡ് അംഗങ്ങളെ ആദരിക്കലും വൈറ്റ്ഗാർഡ് സംഗമവും
2024 സെപ്റ്റംബർ 11
3 pm സരോവരം ട്രേഡ് സെന്റർ-കോഴിക്കോട്
Muslim Youth Laegue Kerala State Committee #mylkeralastate #whiteguard