കുറഞ്ഞ സമയത്തില്‍ ധാരാളം വെള്ളം ഭൂമിയിലെത്തുന്ന തരത്തില്‍ മഴ മാറി | Dr. TV Sajeev on Climate Change
രണ്ടും മൂന്നും ദിവസം നീണ്ടുനിന്ന് പെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ സമയത്തില്‍ ധാരാളം വെള്ളം ഭൂമിയിലെത്തുന്ന തരത്തില്‍ കാലവര്‍ഷസ്വഭാവം മാറി. മണ്ണിടിച്ചില്‍ ഒട്ടും പ്രതീക്ഷിക്കാത്തയിടത്താണ് ഉടുക്കിയില്‍ ദുരന്തമുണ്ടായത്'. വനഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. ടി.വി സജീവ് ദ ക്യു- ടു ദ പോയിന്റില്‍.
Visit Us https://www.thecue.in
Follow Us On :
Facebook - https://www.facebook.com/www.thecue.in/
Instagram - https://www.instagram.com/thecue_offi...
Website - https://www.thecue.in/
Twitter - https://twitter.com/thecueofficial
Telegram - https://t.me/thecue