ഇതു ഒരു യഥാർത്ഥ സംഭവം ആണ് അത് കൊണ്ടാണ് സ്ഥലം, പേര് ഒന്നും പറയാത്തത് ഒരു കഥ പോലെ കേട്ട് കളയുക ആത്മക്കൾ ഉണ്ട് അത് അറിഞ്ഞവർ കുറച്ചുള്ളൂ. ബാക്കിയുള്ളവർ അത് കേട്ടാൽ പരിഹസിക്കുന്നവർ ആകും