നമ്മുടെ കൂടെയുള്ള മനുഷ്യരുടെ മദീനയായി നാം മാറണം
അവര്‍ക്ക് ആശ്വാസത്തിന്റെ ഒരു തുരുത്താവണം
നമ്മളെ കാണുമ്പോള്‍ അവര്‍ സന്തോഷിക്കണം
നമ്മള്‍ എത്തുന്നതോടെ അവര്‍ പുഞ്ചിരിക്കണം
അങ്ങിനെ പരസ്പരം മദീനകളായി നാം മാറണം
സങ്കടങ്ങളും പ്രയാസങ്ങളും തിരമാലെ പോലെ വന്നണയുമ്പോള്‍
മാരക രോഗങ്ങള്‍ മനസ്സിനെയും ശരീരത്തെയും വേദനിപ്പിക്കുമ്പോളള്‍
പരീക്ഷണങ്ങളെ അനുഗ്രഹങ്ങളാക്കി മാറ്റാന്‍
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാന്‍# ഈ കൗണ്‍സിലിംങ്ങ് ക്ലാസ്
താങ്കള്‍ക്ക് പ്രയോജനമാകും.
പരസ്പരം മദീനകളാവുക.
പി.എം,എ ഗഫൂര്‍