ഇസ്‌ലാമിക ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫയാണ് ഉമർ ബിൻ ഖതാബ് അഥവാ ഖലീഫ ഉമർ. പ്രവാചകനായ മുഹമ്മദ് നബിയുടെ സഹചാരിയായിരുന്ന അദ്ദേഹം ഒന്നാം ഖലീഫ അബൂബക്കറിന് ശേഷം 10 വർഷക്കാലം ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്ത് ഈജിപ്തും, പേർഷ്യയും കീഴടക്കി.
#umar #ഉമർ(റ) #ameerulmomineen #khalifa #islamicleader #truthfull #islam #malayalamislamicspeech #abdusamad #samadani #kerala #viralvideo #superspeech #youtubevideos #islamicvideo #youtube #video #malayalam #latest #speech #history #historyofumar #umarninalkhatah