പത്തു മാസം ഒപ്പം നിന്നിട്ടും അമരത്തെ ചങ്ങല ഇളച്ചിട്ടിട്ടില്ല, പുറത്തും കയറിയിട്ടില്ല. അതാണാ മുതൽ!
അനേകമനേകം ആനജീവിതങ്ങളെ കാണുവാനും അടുത്തറിയുവാനും കൊണ്ടുനടക്കുവാനും അവസരം ലഭിച്ച ഒരാനക്കാരൻ...!
അദ്ദേഹത്തിന്റെ കാഴ്ച്ചകൾ.... നിരീക്ഷണങ്ങൾ.. അത്യപൂർവമായ അനുഭവങ്ങൾ...
അവ ഓരോന്നും ആനപ്രേമികളായ ഒരു തലമുറയ്ക്ക് അവിസ്മരണീയമായ അനുഭവങ്ങൾ തന്നെയാണ്.
ഗുരുവായൂർ കൃഷ്ണൻകുട്ടിയെന്ന എഴുത്തുകാരനായ ആനക്കാരന്റെ ജീവിതപ്പാതകളുടെ മറ്റൊരു ഭാഗം...
മലയാളത്തിന്റെ സ്വന്തം ത്തനച്ചാനൽ
Sree 4 Elephants -ൽ ഇപ്പോൾ കാണാം...
#sree4elephants #keralaelephants #elephant #aanapremii #malayalam