MENU

Fun & Interesting

നാമിന്ന് പകർത്തുന്നത് , ഗുരു അന്നരുളിയത് | പഞ്ച ശുദ്ധി | Sree Narayana Guru |Ashik Babu Infotainment

Ashik Babu Infotainment 2,824 lượt xem 4 years ago
Video Not Working? Fix It Now

ദീ ർഘ വീക്ഷണത്തോടെ ശ്രീ നാരായണ ഗുരു അന്നരുളിയതൊക്കെയല്ലേ നാമിന്നും പ്രധിസന്ധി ഘട്ടങ്ങളിൽ നമ്മുടെയും നാടിന്റെയും വിശ്വത്തിന്റെയും രക്ഷക്കും നന്മക്കും പുലർത്തി പോരുന്നത് .

അതേ , വിശ്വ മാനവികതയുടെ വക്താവായ ആ യോഗീവര്യന്റെ വാക്കുകൾക്കും ചിന്തകൾക്കും ആശയങ്ങൾക്കും കാലം കഴിയും തോറും പ്രസക്തിയും സ്വീകാര്യതയും ഏറുകയേ ഉള്ളൂ .


Sree Narayana Gurudeva, legendary sage, philosopher and reformer. Maha Guru led a people trapped in the darkness of ignorance and bigotry towards the light of knowledge and wisdom. NarayanaGuru lived, believed and taught the truth that personal hygiene is the most important aspect of personality. Still, his advice and suggestions are worthy and essential to living a healthy life.
Through his video, I explain the relevancy of concepts suggested by Sree Narayan Gurudevan even during our time.

There is nothing more luminous than the vast blue sky. There is nothing more crystalline than the clear spring water. There is nothing as profound as the thoughts and vision of a great mind.


Don’t forget to like, share, comment and subscribe to my channel
വിനോദത്തിനും വിജ്ഞാനത്തിനും തുല്യ പ്രാധാന്യം നൽകുന്ന ഉള്ളടക്കങ്ങളാവും ചാനലിനുണ്ടാവുക

Comment