അക്രമികള്‍ അള്‍ത്താരയില്‍ നിന്നും എന്നെ തള്ളിമാറ്റി നിലത്തിട്ടപ്പോള്‍ ഫാ. ജെറിന്‍ ആക്രോശിച്ചത് ഇപ്പോള്‍ മതിയായില്ലേ എന്നാണെന്ന് പ്രസാദഗിരി പള്ളിയില്‍ ആക്രമിക്കപ്പെട്ട ഫാ. ജോണ്‍ തോട്ടുപുറം
പ്രസാദഗിരി പള്ളിയിലേയ്ക്ക് പോയത് മരിക്കാനും സന്നദ്ധനായെന്ന് പ്രസാദഗിരി പള്ളിയില്‍ ആക്രമിക്കപ്പെട്ട ഫാ. ജോണ്‍ തോട്ടുപുറം. തന്റെ സഹനം കൊണ്ട് എല്ലാം പരിഹരിക്കപ്പെടുമെങ്കില്‍ അതിന് തയ്യാറെന്നും 80 കാരനായ വൈദികന്‍