പഴയ ആനയ്ക്ക് പകരം പുതിയൊരു ആനയെ മേടിച്ച് വീട്ടിൽ കെട്ടാതെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്കില്ലെന്ന് വാശി പിടിച്ച ഉണ്ണിമാമ്മൻ ..!
പറങ്കിമാങ്ങ വലിച്ചുവാരി തിന്ന് മരണത്തിലേക്ക് പോയ കാട്ടാക്കട ഗോവിന്ദൻ ...!
വെളപ്പായ മണികണ്ഠൻ എന്ന ശ്രീജിത്തിന്റേയും കുറ്റിമുക്ക് ഉണ്ണിയേട്ടന്റെയും വിഭവ സമൃധമായ ആനയോർമ്മകൾ...!
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ... Sree 4 Elephants -ൽ .
#sree4elephants #elephant #aanapremi #aanapappan #VelapayaManikandan #arikkomban #arikomban