Like ✔ Comment✔ Tag ✔ Share ✔
ഈ പ്രാർത്ഥനയിൽ തീരാത്ത പ്രശനങ്ങളോ സാമ്പത്തിക പാരധിനതകളോ ഇല്ല!!, Holy Mary Rosary, ജപമാല ഭക്തിയോടുകൂടി ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങൾ ആണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലൻ എന്നിവർ വഴി മാതാവ് നൽകിയിരിക്കുന്നത്. ഭക്തിയോടുകൂടി ജപമാല ചൊല്ലി എന്നെ വണങ്ങുന്നവർക്ക് ശക്തമായ വരപ്രസാദങ്ങൾ ലഭിക്കും.
ജപമാല ചൊല്ലുന്ന എല്ലാവർക്കും എ൯െറ പ്രത്യേക സംരക്ഷണം ഞാൻ നൽകും. നരകത്തിനെതിരായ ശക്തമായ കവചനം ആയിരിക്കും ജപമാല. ദുഃശീലങ്ങൾ, പാപം, പാഷണ്ഡതകൾ എന്നിവ കുറയുവാൻ ജപമാല സമർപ്പണം കാരണമാകും.സുകൃതങ്ങളും സൽപ്രവൃത്തികളും വളർന്നുവരുവാൻ ജപമാല സമർപ്പണം കാരണമാകും. ജപമാല ചൊല്ലുന്നവർക്ക് ധാരാളമായ ദൈവകാരുണ്യം കിട്ടും. ലോകമോഹങ്ങളിൽനിന്ന് വിട്ടുനിൽക്കുവാനും നിത്യതയെപ്പറ്റി കൂടുതൽ ചിന്തിക്കുവാനും ജപമാല ചൊല്ലൽ സഹായിക്കും.
ജപമാല ചൊല്ലി എ൯െറ സംരക്ഷണത്തിന് ഏൽപ്പിക്കപ്പെടുന്നവർ നശിച്ചുപോവുകയില്ല. ഭക്തിയോടെ ജപമാല ചൊല്ലുകയും ദിവ്യരഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുകയും ചെയ്യുന്നവരെ ദുരന്തങ്ങൾ കീഴടക്കുകയില്ല. ദൈവം ത൯െറ നീതികൊണ്ട് അവരെ ശിക്ഷിക്കുകയില്ല. ജപമാല ചൊല്ലുകയും നീതിയോടെ ജീവിക്കുകയും ചെയ്താൽ നിത്യജീവൻ നേടും. ശരിയായ ജപമാലഭക്തിയുള്ളവർ സഭയുടെ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല. ജപമാല ചൊല്ലുന്നതിൽ വിശ്വസ്തത കാണിക്കുന്നവർക്ക് അവരുടെ ജീവിതകാലത്തും മരണസമയത്തും ദൈവികപ്രകാശം ലഭിക്കും. മരണസമയത്ത് അവർക്ക് വിശുദ്ധരുടെ പുണ്യയോഗ്യതകളിൽ പങ്കാളിത്തം കിട്ടും. ജപമാലഭക്തരായിരുന്നവരെ ശുദ്ധീകരണസ്ഥലത്തുനിന്നും ഞാൻ മോചിപ്പിക്കും.
വിശ്വസ്തരായ ജപമാലഭക്തർക്ക് സ്വർഗത്തിൽ ഉന്നത മഹത്വം ലഭിക്കും.
ജപമാല ചൊല്ലി നിങ്ങൾ ചോദിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും.
ജപമാലഭക്തി പ്രചരിപ്പിക്കുന്ന എല്ലാവർക്കും അവരുടെ ആവശ്യങ്ങളിൽ എ൯െറ സഹായം ലഭിക്കും. എല്ലാ ജപമാലഭക്തർക്കും ജീവിതകാലത്തും മരണസമയത്തും മുഴുവൻ സ്വർഗീയ വൃന്ദങ്ങളുടെയും സഹായം ഉണ്ടാകും എന്ന വാഗ്ദാനം എ൯െറ പുത്രനായ യേശുവിൽനിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്.
ജപമാല ചൊല്ലുന്ന എല്ലാവരും എ൯െറ മക്കളും എന്റെ പുത്രൻ യേശുവി൯െറ സഹോദരീ സഹോദരന്മാരും ആയിരിക്കും. സ്വർഗത്തിൽപോകും എന്നതി൯െറ ഏറ്റവും വലിയ അടയാളമായിരിക്കും ജപമാലഭക്തി, ജപമാല സാധാരണക്കാരുടെ ബൈബിളാണ്. പരിശുദ്ധ അമ്മയുടെ കൈപിടിച്ച് ഈശോയുടെ ജീവിതത്തിലൂടെ നടത്തുന്ന തീർത്ഥയാത്രയാണത്. സന്തോഷവും ദുഃഖവും മഹിമയും പ്രകാശവും മാറിമാറിവരുന്ന നമ്മുടെ ജീവിതവും ജപമാല മണികളാൽ ബന്ധിതമാകട്ടെ. അങ്ങനെ പരിശുദ്ധ അമ്മയോടൊപ്പം അനുഗ്രഹത്തിന്റെ ജീവിതം നയിക്കുവാൻ ജപമാല പ്രാർത്ഥന നമ്മെ സഹായിക്കട്ടെ. ഒക്ടോബർ ഏവർക്കും ഒരു അനുഗ്രഹമാകട്ടെ....
"പ്രകാശത്തിന്റെ ദൈവരഹസ്യങ്ങൾ...."
#KonthaMasam
#EvergreenSongs
#TopTracksIndia
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ https://goo.gl/W17fsN
Listen & Enjoy Golden Hit Songs
Hear it now on:
Wynk : https://goo.gl/duZK86
Saavn : https://goo.gl/p3vv4J
JioMusic : https://goo.gl/QqbrK3
Google Music : https://goo.gl/wW7XaM
SUBSCRIBE for more: https://goo.gl/W17fsN
Enjoy and stay connected with us!!
♦ YouTube : https://goo.gl/UAZDyh
♦ Facebook : https://goo.gl/YE3xMU
♦ Instagram : https://goo.gl/VAGBUL
♦ Visit us : http://www.dascreations.in/
♦ G+ : https://plus.google.com/+DasCreations...
♦ Mobile App : https://goo.gl/usLuuS
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ https://goo.gl/uUNZpd
Hits of Peter Cheranelloor ➜ https://goo.gl/WGMci9
Baby John Kalayanthani Hits ➜ https://goo.gl/3QnT12
KG Markose Hits ➜ https://goo.gl/4WVkMd
Super Hits Of Biju Narayanan ➜ https://goo.gl/jvXfJx
Wilson Piravom Hits ➜ https://goo.gl/mzzxv5
Hit Songs Of Fr.John Painumkal VC ➜ https://goo.gl/6WjT4S
Fr.Micheal Panachikal VC Hits ➜ https://goo.gl/dEkfdn
Hits Of Jacob Koratty ➜ https://goo.gl/WqFHHk
Best Songs Of Fr.Ashok Kollamludy MST ➜ https://goo.gl/gXhGWo
Fr.Augustine Puthenpura VC Hits ➜ https://goo.gl/UjqxMq
Hits Of Elizabeth Raju ➜ https://goo.gl/W1SafG
Fr.Paul Puthuva VC Hits ➜ https://goo.gl/Lqjvze
Everlasting Hit Songs Of Benny Thomas ➜ https://goo.gl/kX4vA5
Traditional Hit Songs ➜ https://goo.gl/vEn97Z
Das Creations Jukebox ➜ https://goo.gl/452LeH
Das Creations Karaoke ➜ https://goo.gl/498EFX
*ANTI-PIRACY WARNING*
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2021