പുത്തേട്ട് വീട്ടിലെ വനിതകൾ ,ഇന്ത്യ മുഴുവൻ ലോറി ഓടിച്ച് കറങ്ങുന്നവരാണ്.ഇവരെന്താ ഇങ്ങനെ! ഒരന്വേഷണം...
വലിയ എസ് യുവികൾ പോലും സ്ത്രീകൾക്ക് പറ്റിയ വാഹനമല്ലെന്ന് കരുതുന്ന സമൂഹത്തിൽ പുത്തേട്ട് വീട്ടിലെ ഉണ്ണിയാർച്ചകൾ മാതൃകയാവുകയാണ്.അവർ എപ്പോഴും ഇന്ത്യ മുഴുവൻ കൂറ്റൻ ട്രക്ക് ഓടിച്ച് കറങ്ങിക്കൊണ്ടേയിരിക്കുന്നു...ഒരു ദിനം പുത്തേട്ട് കുടുംബത്തോടൊപ്പം ചിലവഴിച്ചപ്പോൾ..
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#PuthettuTravelVlogs#TruckLife#JalajaPuthettu#TruckDrivingWoman