MENU

Fun & Interesting

രണ്ട് ഭൂഖണ്ഡങ്ങളെ വലിച്ചടുപ്പിച്ച് വിഴിഞ്ഞം, തൊടാൻ കാത്ത് ഭീമൻ കപ്പലുകൾ | Vizhinjam Port | Kerala

Keralakaumudi News 3,891 7 hours ago
Video Not Working? Fix It Now

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ചരിത്രം കുറിച്ച് എംഎസ്സി മിയ. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ജേഡ് സർവീസിന്റെ ഭാഗമായ ആദ്യ കപ്പൽ ഞായറാഴ്ച്ച പുലർച്ചെ ബെർത്തിൽ അണഞ്ഞു. വിഴിഞ്ഞത്തേക്കു വരുന്ന ജേഡ് സർവീസിലുൾപ്പെട്ട രണ്ടാമത്തെ കപ്പൽ എംഎസ്സി മിർജാം ഇന്ന് ബെർത്തിലെത്തും. ആഗോള ഷിപ്പിംഗ് ശൃംഖലയിൽ വിഴിഞ്ഞം കൂടി ഉൾപ്പെടുന്നതിന്റെ നാഴികക്കല്ലായാണ് ഇതിനെ കാണുന്നത്. ഇത് ഏഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരത്തിൽ ഒരു സുപ്രധാന ലിങ്കായി മാറും. കഴിഞ്ഞ ദിവസം പുലർച്ചെ 2.25ന് മലയാളി ക്യാ്ര്രപൻ നിർമൽ സക്കറിയ ആണ് മിയയെ ബെർത്തിലേക്ക് എത്തിച്ചത്. The first-ever ship, MSC Mia, under the Jade Service connecting Asia and Europe, has docked at Vizhinjam Port! This marks a historic milestone for India's maritime industry. Find us on :- Website: www.keralakaumudi.com Youtube: www.youtube.com/@keralakaumudi Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #vizhinjamport #keralanews #globaltrade

Comment