ഗുരുവായൂർ മാഹാത്മ്യം എന്നത് ശ്രീകൃഷ്ണന്റെ അവതാരമായ ഗുരുവായൂരപ്പന്റെ മഹത്വത്തെ വിവരിക്കുന്ന ഒരു പുരാണ കഥയാണ്. ഈ കഥയിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്ഭവം, ദേവന്റെ അനുഗ്രഹം ലഭിക്കാനുള്ള മാർഗങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നു.
കച്ചവടക്കാർ ആയ മതേതറ ജസ്‌നകൾക്ക് അറിയുമോ ഗുരുവായൂർ മാഹാത്മ്യം ? Guruvayoor mahathmyam | Dr TP Sasikumar | Lekshmi kanath
ഇങ്ങനെ ഒരു മഹത്തായ വിവരണം വേറെ ഇല്ല
#guruvayoor #krishnan #mahathmyam