*സർവ്വ മത സമ്മേളനം ശതാബ്ദി ആഘോഷം*
ബാലൻ ശാന്തി വൈദീക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന , നാരായണ ഗുരു 1924 ൽ ആലുവയിൽ നടത്തിയ സർവ മത സമ്മേളനത്തിന്റെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗം ആയി 2023 ന് ഒക്റ്റോബർ 13.14.15 തീയതികളിൽ കൊടുങ്ങല്ലൂരിൽ നടന്ന പരിപാടിയിൽ ഡോ. അമൽ സി. രാജൻ നടത്തിയ പ്രഭാഷണം.. ഏവരും കാണേണ്ട കേൾക്കേണ്ട ഒന്ന് 💙