MENU

Fun & Interesting

ബോംബ് വരുമ്പോ സമാധാനം പറഞ്ഞിട്ട് കാര്യമില്ല, തിരിച്ചടിക്കണം-ശ്രീകുമാരൻ തമ്പി

Karma News 74,474 lượt xem 1 month ago
Video Not Working? Fix It Now

ഇത് ഇന്ത്യയുടെ ധർമ്മയുദ്ധം.ഇന്ത്യ ജയിക്കും! മോദിയുടെ കരുത്തിൽ അഭിമാനം.100വട്ടം ക്ഷമിച്ചിട്ടാണ്‌ നമ്മൾ തിരിച്ചടിക്കുന്നത്. ബോംബ് വരുമ്പോൾ സമാധാനം പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല. സൈന്യ കരുത്ത് മറുപടി പറയണം- പ്രസിദ്ധ ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി കർമ്മ ന്യൂസിൽ യുദ്ധം വിലയിരുത്തുന്നു (ശ്രീ വേലുതമ്പി ദളവ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം )



Subscribe For Latest Updates : https://www.youtube.com/c/KarmaNewsChannel
Karma News is committed online web Channel.

⬛ Website : www.thekarmanews.com
⬛ facebook : https://www.facebook.com/TheKarmaNews/
#MalayalamNews. #LatestNewsUpdatesMalayalam.

Comment