ആസ്സാം -അരുണാചൽ വനങ്ങളിൽ പിറന്നു വളർന്ന ആനക്കുമാരൻ.
തന്റെ എല്ലാമായിരുന്ന ഓമന പാപ്പാൻ മരിച്ചപ്പോൾ അന്ത്യാഭിവാദ്യം അർപ്പിക്കുവാൻ എത്തി ... ആ കാഴ്ച്ച കാണുവാൻ ഇടയായ മനുഷ്യരെ മുഴുവൻ കണ്ണീരണിയിച്ച ആത്മബന്ധത്തിന്റെ പ്രതിരൂപം.
സ്വന്തം പ്രാണന് നേരെ പാഞ്ഞടുത്ത കൊടുങ്കാറ്റിന്റെ അഗ്നിപരീക്ഷണങ്ങളെ പോലും അതിജീവിച്ച് വിഖ്യാതമായ തൃശൂർ പൂരത്തിന്റെ തെക്കോട്ടിറക്കത്തിന് വലം കൂട്ടായി വരെ
ഇടം പിടിച്ച ഐതിഹാസികമായ ജീവിത യാത്രയുമായി ഒരേയൊരു ബ്രഹ്‌മൻ...!
മലയാളനാടിന്റെ സ്വന്തം പല്ലാട്ട് ബ്രഹ്മദത്തൻ....!
#Sree4Elephants #PallattuBrahmadathan #keralaelephants