തൊഴിലുറപ്പ് ജീവിതമാർഗമാക്കി ബിരുദാന്തര ബിരുദത്തിൽ റാങ്ക് നേടിയ അമലുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാതാപിതാക്കൾക്ക് വസ്ത്രവും, ഇഷ്ടഭക്ഷണവും വാങ്ങി കൊടുക്കണമെന്നതാണ്. കടഭാരം വീർപ്പുമുട്ടിച്ചപ്പോൾ തോൽക്കാതെ പ്രതിസന്ധികളോട് പോരാടിയ പെൺകുട്ടി ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ മനസ് തുറക്കുന്നു.
Amalu, who earned her living through Rural Employment scheme is a rank holder in Post Graduation. Her biggest dream in life is to buy clothes and favorite food for her parents. This girl, who fought against the odds without losing courage when she was crushed under debt, shares her story on 'Flowers Oru Kodi'!
#FlowersOrukodi #Amalu