MENU

Fun & Interesting

എല്ലാരും കേൾക്കാൻ വേണ്ടി പറയുവാ... മദ്യപിച്ച് വണ്ടിയോടിച്ചേച്ച് ശിപാർശയുമായി വരരുത്

Indian Express Malayalam 22,550 3 weeks ago
Video Not Working? Fix It Now

'വർത്തമാനം' പോഡ്‌കാസ്റ്റിന്റെ പുതിയ പതിപ്പിൽ നടനും ഗതാഗത വകുപ്പ് മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ. കെ എസ് ആർ ടി സിയുടെ ഇന്നത്തെ അവസ്ഥയും നാളെയിലേക്കുള്ള പദ്ധതികളും, സിനിമ കടന്നു പോകുന്ന വിവാദങ്ങളും അതിൽ തന്റെ നിലപാടുകളും, അച്ഛനും മക്കളും മക്കൾ രാഷ്ട്രീയവും... അങ്ങനെ വ്യത്യസ്ഥമായ വിഷയങ്ങളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായി കെ ഡോ ഗണേഷ് കുമാർ നടത്തിയ സംഭാഷണം. #Varthamanam #podcast #malayalam #kbganeshkumar #ksrtc #ksrtcrides #hemacommitteereport #empuraan #keralapolitics IE Malayalam brings you news from all around the globe including, Exclusives, Latest headlines, Interviews, Exclusives, Art & Culture Business, Sports, World & Entertainment. Subscribe to IE Malayalam: https://bit.ly/2WRwjYc ------------------------------------------------------------------------------------------------------------------------------------- Subscribe to our other Network Channels: Indian Express for English News: https://www.youtube.com/indianexpress Financial Express for Business News: https://www.youtube.com/channel/UCmk6... Jansatta for Hindi News: https://www.youtube.com/jansatta Loksatta Live for Marathi News: https://www.youtube.com/user/loksatta... Inuth for Trending News: https://www.youtube.com/c/InUthdotcom Express Drive for Automobile News: https://www.youtube.com/c/expressdrives

Comment