കൊച്ചിയിൽ നടുറോഡിൽ കത്തിയുമായി പരാക്രമം കാണിച്ച യുവാവും, യുവതിയും അറസ്‍റ്റിൽ
കൊച്ചിയിൽ ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടം.
നടുറോഡിൽ കത്തിയുമായി പരാക്രമം കാണിച്ച യുവാവും, യുവതിയും അറസ്‍റ്റിൽ. മദ്യലഹരിയിൽ പൊലീസിന് നേരെ അസഭ്യവർഷം നടത്തിയ യുവതി പൊലീസ് വാഹനത്തിന്‍റെ ചില്ലുകളും അടിച്ചു തകർത്തു. മറ്‍റൊരു സംഭവത്തിൽ കൊച്ചിയിൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകളും അടിച്ചുതകർത്തു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ https://www.facebook.com/janamtv
Twitter ▶ https://twitter.com/tvjanam
App ▶ https://bit.ly/2NcmVYY
#JanamTV #Janamnews