ആർക്കിടെക്ട ആസിഫ് അഹമ്മദ് പണിയുന്ന ഓരോ വീട് കാണുമ്പോഴും ശരിക്കും അന്തം വിട്ട് പോകും. അത്രയ്ക്ക് മനോഹരവും സൗകര്യങ്ങളുമുള്ള ഗംഭീര വീടുകൾ. പറഞ്ഞാലും തീരാത്തത്ര സവിശേഷതകളും വിശേഷങ്ങളുമുള്ള മറ്റൊരു വീട് കണ്ടു നോക്കൂ.
വീടുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആർകിടെക്റ്റ് ആസിഫ് അഹമ്മദിനെ വിളിക്കാം : 9895076226