മലയാളനാടിന്റെ.... അക്ഷര നഗരിയുടെ പ്രിയപ്പെട്ട അപ്പൂസ്.... സഹൃപുത്രൻമാർക്കിടയിലെ അതുല്യ തേജസ്സ്....
പാമ്പാടി രാജൻ.
പാമ്പാടി എരണ്ടക്കെട്ടിലാണ് എന്ന കേട്ട നിമിഷം മുതൽ പ്രാർത്ഥനയോടെയും നെഞ്ചിടിപ്പോടെയും ശുഭവാർത്ത കേൾക്കാൻ കാത്തിരിക്കുന്ന ആരാധകർ .
ആനപ്രേമികളായ മുഴുവൻ മലയാളികളും , അപ്പൂസ് എന്ന രാജാധിരാജന്റെ ലക്ഷക്കണക്കായ ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന അപ്ഡേറ്റ്സുമായി മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ ...
Sree 4 Elephants
#sree4elephants #keralaelephants #pambadirajan #aanapremi #aana